- DEEPAK VELAYUDHAN
Ultimate Gypsy restoration | ഒരു ജിപ്സി റീസ്റ്റോറേഷൻ
ചില വാഹനങ്ങൾ നമ്മുക് ഒരു വികാരം ആണ്. ചെറുപ്പം മുതൽ തന്നെ നമ്മുക് ഇഷ്ടമുള്ള ചില വാഹനങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ജിപ്സി. ഏതൊരു വാഹനപ്രേമിയുടെയും ഇഷ്ടവാഹനമാണ് ചുള്ളൻ പയ്യനായ ജിപ്സി. ചെറുപ്പം മുതൽ തന്റെ സ്വപ്നം ആയ വാഹനം സ്വന്തമാക്കി അതിനെ സ്റ്റോക്ക് കണ്ടിഷനിൽ ആക്കി ചെറിയ തോതിൽ ഒന്ന് മോഡിഫൈ ചെയ്ത നിഥിന്റെ സ്വപ്ന വാഹനത്തിന്റെ റിവ്യൂ ആണ് ഈ വീഡിയോ. ജിപ്സിയെ കുറിച്ച് നിങ്ങൾക്കു അറിയാത്ത പല കാര്യങ്ങളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ.
15 views0 comments