Search
  • The Mallu Garage

വാഹനവിശേഷങ്ങളുമായി MLA കെ ബി ഗണേഷ്‌കുമാർ

ബഹു പത്തനാപുരം നിയോജക മണ്ഡലത്തിലെ MLA ശ്രീ കെ ബി ഗണേഷ്‌കുമാർ തൻ്റെ വാഹനാപരമായ ഇഷ്ടങ്ങളും കാഴ്ചപാടുകളും പങ്കുവെക്കുന്നു.



ബഹു പത്തനാപുരം നിയോജക മണ്ഡലത്തിലെ MLA ശ്രീ കെ ബി ഗണേഷ്‌കുമാർ തൻ്റെ വാഹനാപരമായ ഇഷ്ടങ്ങളും കാഴ്ചപാടുകളും പങ്കുവെക്കുന്നു. സിനിമ നടൻ, ടെലിവിഷൻ അവതാരകൻ കൂടിയായ അദ്ദേഹം 1985 ഇൽ പുറത്തിറങ്ങിയ ഇരകൾ എന്ന സിനിമയിലൂടെ ആണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

വനം & പരിസ്ഥിതി, സിനിമ, കായികം തുടങ്ങിയ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

+918138095386

  • Facebook
  • YouTube
  • Instagram

©2020 by The Mallu Garage