- DEEPAK VELAYUDHAN
ഏതു അംബാസ്സഡറും പണിയുന്ന അനിമേശിരി
ഏതു മോഡലോ ഏതു വേരിയന്റോ ആയിക്കോട്ടെ, വണ്ടി അംബാസിഡർ ആണോ? എന്ത് പണിയുണ്ടെങ്കിലും അനിമേശിരി ശരിയാക്കി തരും. പുനലൂരിലെ വർക്ഷോപ്പിൽ വണ്ടി എത്തിക്കണമെന്ന് മാത്രം. അംബാസിഡർ കാറിന്റെ നിർമ്മാണം കമ്പനി നിർത്തിയെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങനെ ഉള്ള അംബാസ്സഡറുകൾ ഒരു പ്രശ്നവും വരാതെ കേടുപാടുകൾ തീർത്തു തരുന്ന ഒരു അംബി സ്പെഷ്യലിസ്റ് ആണ് അനിമേശിരി.
ഒരു അംബാസിഡർ പ്രേമി കൂടിയായ അനിമേശിരിയുടെ വിശേഷങ്ങൾ അറിയാം ഈ വീഡിയോയിലൂടെ.
5 views0 comments