സച്ചിന്റെ ഓട്ടോമാറ്റിക് കാർ പാർക്കിങ് വീഡിയോ

0
237
Sachin car park

തന്റെ കാറിന്റെ കോ- ഡ്രൈവർ സീറ്റിൽ ഇരുന്നു വാഹനം തനിയെ പാർക് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ ഷെയർ ചെയ്ത വിഡിയോയിൽ കാർ തനിയെ സ്റ്റാർട്ട് ആകുകയും സ്റ്റിയറിംഗ് തനിയെ തിരിഞ്ഞു ഒഴിഞ്ഞ സ്ഥലത്തു പാർക് ചെയുകയും ചെയ്യുന്നു.

തന്റെ ആദ്യത്തെ ഡ്രൈവർ ലെസ്സ് പാർക്കിംഗ് കാർ എന്ന് പറഞ്ഞാണ് ഈ വീഡിയോ തുടങ്ങുന്നത്. ഏതു മോഡൽ ആണ് എന്ന് അദ്ദേഹം പറയുന്നില്ല. എങ്കിലും BMW വിന്റെ ഒരു മോഡൽ ആണെന്നു വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here