About Mallu Garage

Porsche kerala

The Mallu

മല്ലു എന്നത് ലോകത്തു എവിടെ പോയാലും കേൾക്കാൻ കഴിയുന്ന ഒരു വാക്കായി ഇന്ന് മാറി. നമ്മുടെ കൂട്ടുകാർക്കും, വീട്ടുകാര്ക്കും എല്ലാം ഒരു മല്ലു ശീലം ഉറപ്പായും കാണും. നമ്മുടെ ചില ഭ്രാന്തമായ ഇഷ്ടങ്ങളും, ശീലങ്ങളും മറ്റുള്ളവരിൽ നിന്നും നമ്മളെ മാറ്റിനിർത്താറുണ്ട്. അതിൽ ഒന്നാണ് നമ്മൾ മലയാളികളുടെ വാഹന പ്രേമവും. വീട്ടിലെ വാഹനങ്ങളെ സ്വന്തം മക്കളെക്കാൾ കൂടുതൽ നമ്മൾ സ്നേഹിക്കാറുണ്ട്. അങ്ങനെ ഉള്ള നമ്മൾ മലയാളികൾക്ക് വേണ്ടി ഉള്ള ഒരു വാഹന സംബന്ധമായ വെബ്സൈറ്റ് ആണ് മല്ലു ഗാരേജ്.

Why Mallu Garage

ഒരു യുട്യൂബ് ചാനൽ തുടങ്ങിയതാണ് ഇങ്ങനെ ഒരു വെബ്സൈറ്റ് കൂടി തുടങ്ങാൻ ഉണ്ടായ പ്രചോദനം. വെബ്സൈറ്റ് വഴി പുതിയ വാഹന വിവരങ്ങൾ നിങ്ങളിലേക് എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.

Creators and supporters

എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ ആണ് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുവാനും അതിലൂടെ വാഹന സംബന്ധമായ വിവരങ്ങൾ മറ്റുള്ളവരിലേക് എത്തിക്കാനും എനിക്ക് പ്രചോദനം തന്നതും, ഇപ്പോൾ തരുന്നതും. കൂടാതെ വീട്ടുകാരുടെ പൂർണ പിന്തുണയും.

deepak velayudhan

Deepak Velayudhan

Creator and Owner

Digital Marketer and Social Media promoter